Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ആറ്റിങ്ങലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിഇടിച്ചു ഒരാള്‍ മരിച്ചു

 06 april 2012:
ആറ്റിങ്ങല്‍ തിനവില  സ്വദേശിയായ വിശ്വംഭരന്‍ (52) ആണ് മരിച്ചത്‌
17 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു രാവിലെ 7.30 ഓടെയാണ് സംഭവം അമിത വേഗതയില്‍  ചിറയിന്കീഴ്  നിന്നു അറ്റിങ്ങളിലേക്ക് വന്ന സ്വകാര്യ ബസ്‌
അതേ ദിശയില്‍ വന്ന ബൈക്കിലിടിച്  നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.





No Response to "ആറ്റിങ്ങലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിഇടിച്ചു ഒരാള്‍ മരിച്ചു"

Post a Comment

Citizen Journalist