Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം  സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു  മുതലപ്പോഴിയോടു ചേര്‍ന്ന പെരുമാതുറ തുറമുഖ കേന്ദ്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .

No Response to "മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി"

Post a Comment

Citizen Journalist