Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ആറ്റിങ്ങലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിഇടിച്ചു ഒരാള്‍ മരിച്ചു

 06 april 2012:
ആറ്റിങ്ങല്‍ തിനവില  സ്വദേശിയായ വിശ്വംഭരന്‍ (52) ആണ് മരിച്ചത്‌
17 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു രാവിലെ 7.30 ഓടെയാണ് സംഭവം അമിത വേഗതയില്‍  ചിറയിന്കീഴ്  നിന്നു അറ്റിങ്ങളിലേക്ക് വന്ന സ്വകാര്യ ബസ്‌
അതേ ദിശയില്‍ വന്ന ബൈക്കിലിടിച്  നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.





Read the rest of this entry »

കലാഭവന്‍മണി ആറ്റിങ്ങലില്‍.....

ഓള്‍ കേരള കലാഭവന്‍മണി ഫാന്‍സ്‌ & സേവന സമിതി സംഘടിപ്പിച്ച "സ്നേഹ സ്പര്‍ശം-2012" എന്ന  പരിപാടി    കലാഭവന്‍മണിയുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.




Read the rest of this entry »

മഴ ചതിച്ചു! ആറ്റിങ്ങലില്‍ ബാങ്ക് കവര്‍ച്ച ചെയ്യാനുള്ള ശ്രമം പൊളിഞ്ഞു ...






Read the rest of this entry »

Citizen Journalist