Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

അറ്റിങ്ങലിന്റെ ചെറിയ പെരുനാള്‍ ആഘോഷം ........


                            Eid mubarak                                           ആറ്റിങ്ങല്‍ ITI ഗ്രൗണ്ടില്‍ നടന്ന ഈദ്‌ ഗഹ്  



                                                                       
Read the rest of this entry »

ആറ്റിങ്ങല്‍ മാമത്തെ നാളീകേര Complex 45 കോടിയുടെ കട ബാധ്യതയില്‍ മുങ്ങിയിരിക്കുന്നു....




                                             

Read the rest of this entry »

വാമനപുരത്ത് 7 ഓളം U P സ്കൂള്‍ കുട്ടികളെ 53കാരന്‍ പീഡിപ്പിച്ചു.....


വാമനപുരത്ത്  7 ഓളം U P സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ച 53 വയസുള്ള വിജയനാണ്  പോലീസ് പിടിയിലായത്  



                                                         
Read the rest of this entry »

വാര്‍ഡുസഭ നടക്കുന്ന തിനിടയില്‍ സ്കൂള്‍ അധികൃതര്‍ ഗേറ്റുകള്‍ പൂട്ടിയെടുട്ടു, ഒട്ടനവതിപേര്‍ അകത്ത് കുടുങ്ങി പോലീസ് സ്ഥലത്തെത്തി പൂട്ട്‌ പൊളിച്ച് ആള്‍ക്കാരെ പുറത്തിറക്കി

ആറ്റിങ്ങല്‍ നഗരസഭയുടെ വാര്‍ഡുസഭ നടക്കുന്ന തിനിടയില്‍ സ്കൂള്‍ അധികൃതര്‍ ഗേറ്റുകള്‍ പൂട്ടിയെടുട്ടു ഒട്ടനവതിപേര്‍ അകത്ത് കുടുങ്ങി പോലീസ് സ്ഥലത്തെത്തി പൂട്ട്‌ പൊളിച്ച് ആള്‍ക്കാരെ പുറത്തിറക്കി





                           

Read the rest of this entry »

വര്‍ക്കല ശ്രീ നാരായണ കോളേജില്‍ രണ്ടാം ദിവസവും പടിപ്പു മുടങ്ങി....

SFIയും  KSUവും മാറി മാറി സമരങ്ങള്‍ നടത്തുന്നതിനാലാണ് വര്‍ക്കല ഗവ : കോളേജില്‍ തുടര്‍ച്ചയായി പടിപ്പു മുടങ്ങുന്നത്.. 


                                                
Read the rest of this entry »

വര്‍ക്കലയില്‍ വീണ്ടും വനിതാ ഹോസ്റ്റലിനും ഗുരു മന്ദിരത്തിനും നേരെ ആക്രമണം ......


  • സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്ക്രമണം ഉണ്ടായിട്ടുണ്ട്  
  • വര്‍ക്കല കഹാര്‍ M L A സ്ഥലം സന്ദര്‍ശിച്ചു.....

Read the rest of this entry »

1958-ല്‍ പ്രവര്‍ത്തനം ആരംഭിച്ച Attingal work's industrial co- operative society (AWICS) പ്രവര്‍ത്തനം നിലച്ചു....



                                           

Read the rest of this entry »

Headlines.. ചിറയിന്‍കീഴിലെ വിവിധ പ്രദേശങ്ങളില്‍ excise Raid, ആറ്റിങ്ങല്‍ Fire station മന്ദിര നിര്‍മാണത്തിന് വീണ്ടും ഭരണാനുമതി


  • ചിറയിന്‍കീഴിലെ വിവിധ പ്രദേശങ്ങളില്‍ excise Raid. വിദേശ മദ്യവും ലഹരി കലര്‍ന്ന അരിഷ്ട്ടവും പിടികൂടി.....
  • ആറ്റിങ്ങല്‍ Fire station മന്ദിര നിര്‍മാണത്തിന് വീണ്ടും  ഭരണാനുമതി 1.35 കോടി രൂപയാണ്  മന്ദിര നിര്‍മാണത്തിന് അനുവദിച്ചത്.....



                                  
Read the rest of this entry »

നാലര വയസ്സുകാരിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചു....

ഞെക്കാട് ഉള്ള കുട്ടിയാണ്  പ്രകൃതി   വിരുദ്ധ    പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കിയതായ് പറയപ്പെടുന്നത്‌ . കുട്ടിയുടെ  രക്ഷിതാക്കള്‍  കല്ലമ്പലം പോലീസിന് പരാതി നല്‍കി.......... 






                                                                             

Read the rest of this entry »

Acv news headlines_കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍, ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയിലെ X - Ray യൂണിറ്റ്‌ പ്രവര്‍ത്തനക്ഷമമായ് ACV NEWS IMPACT

ചിറയിന്‍കീഴ്‌    താലൂക്ക് ആശുപത്രിയിലെ   X  -  Ray  യൂണിറ്റ്‌    പ്രവര്‍ത്തനക്ഷമമായ്.
  ഉദ്ഘാടനം കഴിഞ്ഞു 9 ദിവസം മാത്രമേ ഇവിടത്തെ X - Ray യൂണിറ്റ്‌ work ചെയ്തുള്ളൂ ACV ഇ വാര്‍ത്ത‍ പുറത്തുവിട്ടതോടെയാണ് അധികൃതര്‍ ദ്രുതഗതിയില്‍ കേടായ mechine പ്രവര്‍ത്തന സജ്ജമാക്കിയത്.....
                                                                                   ACV NEWS  IMPACT
കല്ലമ്പലം പോലീസ്  സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍ സ്ഥലപരിമിതി  പ്രധാന പ്രശ്നം ....................





                                                                                          Acv News Attingal
Read the rest of this entry »

Citizen Journalist