Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച് ഒന്നിന് തത്സമയ സംപ്രേക്ഷണം


ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച്  ഒന്നിന്  തത്സമയ  സംപ്രേക്ഷണം  
Read the rest of this entry »

സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ച വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് .



സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ച വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് . ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് ഉന്നതാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി .
Read the rest of this entry »

ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം .


ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം . കഴിഞ്ഞ ദിവസം ഗുണ്ടാ സംഘം വീടാക്രമിക്കുകയും നിരവതി പേരെ മര്‍ദ്ദിക്കുകയും ചെയ്തു വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും തല്ലിത്തകര്‍ത്തു .പോലീസ് നിഷ്ക്രിയത്വത്തിനെതിരെ  ജനരോക്ഷമിരമ്പുന്നു ....
Read the rest of this entry »

ആറ്റിങ്ങല്‍ ചെമ്പൂരില്‍ RSS -DYFI സംഘര്‍ഷം തുടരുകയാണ് കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറി .


ആറ്റിങ്ങല്‍  ചെമ്പൂരില്‍  RSS -DYFI   സംഘര്‍ഷം  തുടരുകയാണ് കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറി  .
Read the rest of this entry »

പഴമകള്‍ തേടി പുതുതലമുറ


 പഴമകള്‍ തേടി പുതുതലമുറ 
Read the rest of this entry »

വര്‍ക്കല നെടുംകണ്ട മലവിള ലക്ഷംവീട് കോളനിയിലെ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ യുള്ള സമരം തുടരുന്നു


വര്‍ക്കല നെടുംകണ്ട മലവിള ലക്ഷംവീട്  കോളനിയിലെ മൊബൈല്‍ ഫോണ്‍  ടവര്‍ നിര്‍മ്മാണത്തിനെതിരെ യുള്ള  സമരം തുടരുന്നു സമരം ചെയ്യുന്ന തങ്ങളെ പോലീസ് പീഡിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു 
Read the rest of this entry »

മൂങ്ങോട് കായല്‍ റിസോര്‍ട്ട് മാഫിയകള്‍ കൈയ്യേറുന്നു നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് മൌനം


മൂങ്ങോട് കായല്‍  റിസോര്‍ട്ട് മാഫിയകള്‍  കൈയ്യേറുന്നു നാട്ടുകാര്‍  പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക്  മൌനം  
Read the rest of this entry »

കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികള്‍ . മുതാക്കള്‍ നിവാസികള്‍ കുടിനീരിനായി പരക്കം പായുന്നു


കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികള്‍ . മുതാക്കള്‍ നിവാസികള്‍ കുടിനീരിനായി  പരക്കം പായുന്നു 
Read the rest of this entry »

വെട്ടൂര്‍ ഗ്രാമപഞ്ചായത്തു ഭരണസമിതി കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം


വെട്ടൂര്‍ ഗ്രാമപഞ്ചായത്തു  ഭരണസമിതി കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി  പ്രതിപക്ഷത്തിന്‍റെ ആരോപണം പഞ്ചായത്ത് പടിക്കല്‍ പ്രതിപക്ഷം പ്രതിഷേധിച്ചു  
Read the rest of this entry »

ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ കുറി കുറിക്കലോടെ കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി


ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച്  ഒന്നിന് ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ കുറി കുറിക്കലോടെ  കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി 
Read the rest of this entry »

Citizen Journalist