Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ഒരു കുടുബത്തിന്‍റെ ജീവിതം "വെള്ളത്തിലാക്കുന്നു"......



Read the rest of this entry »

വഴി തര്‍ക്കം മൂത്തു അയല്‍വാസി വീടിനു ചുറ്റും മതില്‍ കെട്ടി എന്ത് ചെയ്യണമെന്നറിയാതെ ബിന്ദുവും മക്കളും



Read the rest of this entry »

വര്‍ക്കല ചെറിന്നിയൂരില്‍ 22 ഓളം വീടുകള്‍ക്ക് നേരെ കല്ലേറ്



അക്ക്രമ സംഘത്തിലെ പ്രധാന പ്രതിയെ വര്‍ക്കല  പോലീസ് പിടികൂടി



Read the rest of this entry »

പെട്ടി പേടിപ്പിച്ചു!

ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ പെട്ടി നാട്ടുകാരെയും പോലീസിനെയും പരിഭ്രാന്തരാക്കി ബോംബ്‌ സ്ക്വാഡ് പരിശോധന നടത്തിയതോടെയാണ് പരിഭ്രാന്തി മാറിയത്.


Read the rest of this entry »

ആറ്റിങ്ങലില്‍ ഭൂമാഫിയ സംഘങ്ങള്‍ സജീവം പോലീസ് നിഷ്ക്രിയം


Read the rest of this entry »

ആറ്റിങ്ങല്‍ അയിലം പൂവണത്തുംമൂട് പ്രദേശങ്ങളില്‍ BJP -DYFI സംഘര്‍ഷം


\



Read the rest of this entry »

ദേശിയപാതയില്‍ നാവായി കുളത്ത് KSRTC ബസുകള്‍ കൂട്ടി ഇടിച്ച് നാലു മരണം


Monday, April 16, 2012: 
Four women were killed and 40 others injured in a collision between two KSRTC buses at Navayikulam

The buses involved in the mishap were Thiruvananthapuram-Thrissur Super Fast and Kollam-Thiruvananthapuram Fast. The incident happened at 6.30 pm.
Those deceased are identified as Vimala, Sulochana (55), Vidya (28) and Sujatha (35). Those injured has been admitted to Thiruvananthapuram Medical College Hospital and Kollam District hospitals.
The solatium to the families of the deceased will be declared at the next cabinet meet. Minister V.S. Sivakumar said the KSRTC will meet the expenses of hospital expenditures for the treatment of the injured.
Read the rest of this entry »

ആറ്റിങ്ങലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിഇടിച്ചു ഒരാള്‍ മരിച്ചു

 06 april 2012:
ആറ്റിങ്ങല്‍ തിനവില  സ്വദേശിയായ വിശ്വംഭരന്‍ (52) ആണ് മരിച്ചത്‌
17 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു രാവിലെ 7.30 ഓടെയാണ് സംഭവം അമിത വേഗതയില്‍  ചിറയിന്കീഴ്  നിന്നു അറ്റിങ്ങളിലേക്ക് വന്ന സ്വകാര്യ ബസ്‌
അതേ ദിശയില്‍ വന്ന ബൈക്കിലിടിച്  നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.





Read the rest of this entry »

കലാഭവന്‍മണി ആറ്റിങ്ങലില്‍.....

ഓള്‍ കേരള കലാഭവന്‍മണി ഫാന്‍സ്‌ & സേവന സമിതി സംഘടിപ്പിച്ച "സ്നേഹ സ്പര്‍ശം-2012" എന്ന  പരിപാടി    കലാഭവന്‍മണിയുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.




Read the rest of this entry »

മഴ ചതിച്ചു! ആറ്റിങ്ങലില്‍ ബാങ്ക് കവര്‍ച്ച ചെയ്യാനുള്ള ശ്രമം പൊളിഞ്ഞു ...






Read the rest of this entry »

Citizen Journalist