Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

P M Antony passes away.....

P M Antony, 61, author of the controversial play ‘Christhuvinte aaram thirumurivu’, passed away at his residence in Pallikkathyil Kanjiramchira, near here, on Thursday.

നാടകത്തിനു വേണ്ടി  ജീവിതം സമര്‍പ്പിച്ച കലാകാരനാണ്  PM  ANTONY   ക്രിസ്തുവിന്‍റെ  ആറാംതിരുമുറിവ്
എന്ന നാടകം  വിവാദമായതോടെ  PM  ANTONY  കൂടുതല്‍  ശ്രദ്ധേയനായി.  

Reporter Shiju Kollampuzha & Cameraman Hari Keezhperoor whith P M Antony

Read the rest of this entry »

വര്‍ക്കല നഗരസഭ മുന്‍ചെയര്‍മാനും CPM വര്‍ക്കല ഏരിയ കമ്മറ്റി അങ്ങവുമായ K R ബിജുവിന്‍റെ പാളിയ തന്ത്രങ്ങള്‍....

 കുടുംബശ്രീ മേധാവിക്ക് തന്റെ മേല്‍വിലാസത്തില്‍ വ്യാജ പരാതി അയച്ച് തന്നെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചതായി വര്‍ക്കല  സോദേശി സജയന്‍ പരാതി പെടുന്നു.  പരാതിയിലുള്ള കൈഅക്ഷരങ്ങള്‍ K R ബിജുവിന്‍റെതാനെന്നു പൂര്‍ണമായും തെളിഞ്ഞു.....


Read the rest of this entry »

അന്ജുതെങ്ങു തോണി കടവില്‍ തൂക്കു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി ആഹ്ലാദഭരിതരായി ദേശവാസികള്‍.Read the rest of this entry »

ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന ഭര്‍ത്താവു പിടിയില്‍......

ചിറയിന്‍കീഴ്‌ സോദേശി സന്തോഷാണ് പോലീസ് പിടിയിലായത്
Read the rest of this entry »

വര്‍ക്കല സോദേശി അന്ടമാനില്‍ (Andaman islands) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി മരണത്തില്‍ ധുരൂഹതയെന്നു ബന്ധുക്കള്‍......

Read the rest of this entry »

PM ANTONY-യും ക്രിസ്തുവിന്‍റെ ആറാംതിരുമുറിവും

നാടകത്തിനു വേണ്ടി  ജീവിതം സമര്‍പ്പിച്ച കലാകാരനാണ്  PM  ANTONY   ക്രിസ്തുവിന്‍റെ  ആറാംതിരുമുറിവ്
എന്ന നാടകം  വിവാദമായതോടെ  PM  ANTONY  കൂടുതല്‍  ശ്രദ്ധേയനായി.  


Read the rest of this entry »

ചിറയിന്‍കീഴില്‍ 4 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു........

Read the rest of this entry »

ആറ്റിങ്ങലിലെ ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങി.....
Read the rest of this entry »

ദീപാവലി..........................

Read the rest of this entry »

വാവ സുരേഷിന് ബദലായി പാമ്പ് സലിം.....................
Read the rest of this entry »

നിര്‍ധന യുവതികള്‍ക്ക്‌ മംഗല്യ സൗഭാഗ്യം ഒരുക്കി മണനാക്ക് പ്രവാസി അസോസിയേഷന്‍
Read the rest of this entry »

കണ്ണുകള്‍ ഇല്ലങ്കിലും കരുത്തുറ്റ മനസുണ്ട് ലിന്‍സിക്ക്
Read the rest of this entry »

അപൂര്‍വ്വരോഗം തളര്‍ത്തിയ ജീവിതം....(Wilson's disease)Wilson's disease (വില്‍സണ്‍ ഡിസീസ്) or hepatolenticular degeneration is an autosomal recessive genetic disorder in which copper accumulates in tissues; this manifests as neurological or psychiatric symptoms and liver disease. It is treated with medication that reduces copper absorption or removes the excess copper from the body.Read the rest of this entry »

കരിമേഘങ്ങള്‍ പോലെ ക്യാന്‍സര്‍!!! ...........


ഷൈലജയുടെ പ്രതീക്ഷകളോക്കയും തല്ലി കെടുത്തിയത് ക്യാന്‍സര്‍ രോഗമാണ് ഷൈലജയുടെ ദുരിതാവസ്ഥ കണ്ടു  സഹോദരി സുനിത വിഷാദ രോഗിയായി മാറി. ഇതു ഒരു സാധു കുടുംബത്തിന്‍റെ ദുരിത കഥ.....Read the rest of this entry »

ഈ സാറിന് പണം വേണ്ട !!!
Read the rest of this entry »

2011 അന്താരാഷ്ട്ര വാവല്‍ വര്‍ഷം....

2011   അന്താരാഷ്ട്ര വാവല്‍  വര്‍ഷമായി  ഐക്കരാഷ്ട്രസഭ  ആചരിക്കുന്നു  വംശ നാശ ഭീഷണി നേരിടുന്ന  വാവലുകളെ  സംരഷിക്കുകയാണ്  ലഷ്യം.
                           
Read the rest of this entry »

V V ജനാര്‍ദ്ദനന്‍ വ്യത്യസ്തനായ ശില്‍പ്പി.....


Read the rest of this entry »

K S E B ഓഫീസിനു മുന്നില്‍ ഒരു കുടുംബത്തിന്‍റെ സത്യാഗ്രഹം

Read the rest of this entry »

ആറ്റിങ്ങല്‍ നഗരത്തില്‍ പട്ടാപകല്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം....

വടിവാളുമായ് ബാങ്കില്‍ അതിക്രമിച്ചു കയറിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി......
Read the rest of this entry »

ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യദിനം.......

വൃദ്ധരായ മാതാപിതാക്കള്‍.... മനസിന്‍റെ താളം തെറ്റിയ മൂന്നു മക്കള്‍.......


Read the rest of this entry »

ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ തോക്കും ലാത്തിയും പൂജയ്ക്ക് !!!!!

Read the rest of this entry »

ചിറയിന്‍കീഴില്‍ ആവേശത്തിന്റെ അലകളുയര്‍ത്തി അഖിലകേരള വടംവലി മത്സരം

Read the rest of this entry »

പഴയകാല സ്മരണകള്‍ ഉണര്‍ത്തി അയിലം സ്കൂളിലെ കൊയ്ത്തുത്സവം.....

പരമ്പരാഗത വേഷം ധരിച്ചാണ് കുട്ടികള്‍ പാടത്ത്  കൊയ്യാനിറങ്ങിയത്
Read the rest of this entry »

ആറ്റിങ്ങല്‍ നഗരസഭയുടെ ചവര്‍ സംസ്കരണ പ്ലാന്‍റ് അടച്ചു പൂട്ടി....

 നിരവധി തവണ  ശുചിത്വത്തിനുള്ള  സംസ്ഥാന അവാര്‍ഡ് വാങ്ങിയ നഗരസഭയുടെ നിറം മങ്ങുന്നു     
                                                           
Read the rest of this entry »

S N ട്രസ്റ്റ്‌ സെക്രട്ടറി സ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശനെ നീക്കണമെന്നആവശ്യപ്പെട്ട് ഹര്‍ജി

ബോര്‍ഡ് മെമ്പര്‍മാര്‍ സമര്‍പിച്ച ഹര്‍ജി കോടതി ഫയലില്‍ സീകരിച്ചു.....
                                   
Read the rest of this entry »

ഓണാഘോഷത്തിന്റെ ഭാഗമായ് ആറ്റിങ്ങല്‍ നഗര സഭയുടെ ആഭിമുഖ്യത്തില്‍ Fashion Show സംഘടിപ്പിച്ചു.. ....

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ മാത്രമായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്Tag: Fashion Show Attingal Municipality
Read the rest of this entry »

DHRM: പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നാട്ടുകാര്‍ തടഞ്ഞു മടവൂര്‍ പള്ളിക്കളില്‍ മേഖലകളില്‍ സംഘര്‍ഷം....


                                                   
                               
Read the rest of this entry »

Jagathy Sreekumar in Acv onam event....


                                                                                                  ACV NEWS


Read the rest of this entry »

ആറ്റിങ്ങല്‍ സുഹൃത്ത് വേദി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു ...


 • വിജയന്‍ പാലഴിയുടെ  കവിത 
 • രാധാകൃഷ്ണന്‍ കുന്നുംപുരത്തിന്റെ നടന്‍ പാട്ട്

Read the rest of this entry »

ആറ്റിങ്ങല്‍ GOVT: കോളേജില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.....


 • ആറ്റിങ്ങല്‍ GOVT: കോളേജില്‍ തുടര്‍ വിദ്യഭ്യാസ പരിപാടിയിലെ വിധ്യര്ധികള്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു 
 •  A സമ്പത്ത് MP പരിപാടി ഉദ്ഘാടനം ചെയ്തു
 • പ്രവീണ്‍ ചന്ദ്ര സ്വാഗതം പറഞ്ഞു 
 


  Read the rest of this entry »

  വെഞ്ഞറമൂടില്‍ പാര്‍ട്ടി വിട്ട CPMകാര്‍ക്ക് സ്വാഗതമോതി CPI ലോക്കല്‍ സമ്മേളനം......
  Read the rest of this entry »

  ചിറയികീഴില്‍ വീണ്ടും excise Raid........

  505 ലിറ്റര്‍ കോടയും 32 ലിറ്ററോളം വ്യാജ ചാരായവും പിടികൂടി  Read the rest of this entry »

  സപ്ലൈ കോയില്‍ നിന്ന് വാങ്ങിയ പഞ്ചസാരയില്‍ എലി... സപ്ലൈ കോ യുടെ ഓണ സമ്മാനം                        Old story
  Read the rest of this entry »

  ആറ്റിങ്ങല്‍ വിവിധ സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു....

  വടംവലിയും തലയിണ അടിയുമോക്കെയായി ഗംഭീരമായിരുന്നു ഓണാഘോഷ പരിപാടികള്‍...

                                                    
  wactch video
                           
  Read the rest of this entry »

  ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകരെ മര്‍ദിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ആഹ്വാനം ചെയ്തതായ് പരാതി....

  ചേര്‍ത്തല എസ്.എന്‍.ട്രസ്റ്റ് യോഗത്തില്‍ വെച്ച് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകരെ മര്‍ദിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ആഹ്വാനം ചെയ്തതായും സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

  സംഭവത്തില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകര്‍  കോടതി ബഹിഷ്‌കരിച്ച് പ്രകടനം നടത്തി


  Read the rest of this entry »

  മണി ശില്‍പ്പ നിര്‍മണത്തിലാണ്......

  45 വര്‍ഷമായ് ശില്‍പ്പ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വര്‍ക്കല സ്വദേശിയായ മണി...          
                                                                         

  Read the rest of this entry »

  നാവായികുളം സ്വദേശിനി മറിയം ബീവി യ്ക്ക് ഇപ്പോള്‍ വയസ്സ് '107'

  മറിയം ബീവി 5 തലമുറകളിലെ  പ്രിയപ്പെട്ട മുത്തശ്ശി...........
                               

  Read the rest of this entry »

  കാപ്പില്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ്ബിനു മരണമണി മുഴങ്ങുന്നു......

  പതിനൊന്നു വയസ്സ്   തികഞ്ഞിട്ടും കാപ്പില്‍ പ്രിയദര്‍ശിനി   ബോട്ട് ക്ലബ്ബിന്    നല്ലകാലമില്ല      ടൂറിസത്തിന് അനന്തസാധ്യതകള്‍  ഉള്ള കാപ്പില്‍ തീരത്ത്   ഈ  ബോട്ടു  ക്ലബ്ബിനു  മരണമണി മുഴങ്ങുന്നു


                                                                     


  Read the rest of this entry »

  Citizen Journalist