ചേര്‍ത്തല എസ്.എന്‍.ട്രസ്റ്റ് യോഗത്തില്‍ വെച്ച് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകരെ മര്‍ദിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ആഹ്വാനം ചെയ്തതായും സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് പ്രകടനം നടത്തി
സംഭവത്തില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് പ്രകടനം നടത്തി




Posted in 


No Response to "ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകരെ മര്‍ദിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ആഹ്വാനം ചെയ്തതായ് പരാതി...."
Post a Comment