Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ഡോക്ടര്‍മാരുടെ അനാസ്ഥ :പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ചെമ്മരുതി കോവൂര്‍ സ്വദേശിനീ  ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ  ഡോക്ടര്‍മാരുടെയും നെഴ്സുമാരുടെയും  അനാസ്ഥ മൂലമാണ് ദീപ മരണപ്പെട്ടതെന്നു  ബന്ധുക്കള്‍ പറയുന്നു .



No Response to "ഡോക്ടര്‍മാരുടെ അനാസ്ഥ :പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു"

Post a Comment

Citizen Journalist