ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വീണ്ടും ബഹളം . ആറ്റിങ്ങലിനടുത്ത് ചെമ്പകമഗലത്ത് കഴിഞ്ഞ ദിവസം കല്ലിടല്‍ ജോലി നാട്ടുകാര്‍ തടസപ്പെടുത്തി പാതയുടെ ഇരുവശത്തുനിന്നും സ്ഥലമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം
Acv news attingal online is the first regional News blog of Attingal, Kilimanoor, Varkkala and Chirayinkeezhu



No Response to "ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വീണ്ടും ബഹളം "
Post a Comment