;
വര്‍ക്കല പാപനാശതീരം ഗുണ്ടാ സംഘങ്ങള്‍ കൈയ്യടക്കുന്നു .ഒരു വിഭാഗം പോലീസുകാര്‍ക്ക് ഗുണ്ടകളുമായി ചങ്ങാത്തമെന്നു നാട്ടുകാര്‍
2:32 AM
No comments
വര്‍ക്കല പാപനാശതീരം ഗുണ്ടാ സംഘങ്ങള്‍ കൈയ്യടക്കുന്നു .ഒരു വിഭാഗം പോലീസുകാര്‍ക്ക് ഗുണ്ടകളുമായി ചങ്ങാത്തമെന്നു നാട്ടുകാര്‍
Posted in
പണ്ടകശാല മാര്കറ്റിലെ വ്യാപാര സമുച്ചയം കച്ചവടക്കാര്‍ക്ക് ഭീഷണിയാകുന്നു
1:03 AM
No comments
പണ്ടകശാല മാര്കറ്റിലെ വ്യാപാര സമുച്ചയം കച്ചവടക്കാര്‍ക്ക് ഭീഷണിയാകുന്നു
Posted in
ksrtc കണ്ടക്റ്റര്‍ മാര്‍ ദുരിതത്തില്‍ ..........
10:09 PM
No comments
ksrtc കണ്ടക്റ്റര്‍ മാര്‍ ദുരിതത്തില്‍ വീണ്ടും പഴയ ടിക്കറ്റ് റാക്കുകള്‍ തന്നെ ഇവര്‍ക്ക് ശരണം
Posted in
സുജിത്തിനെ സഹായിക്കുക .....
4:23 AM
No comments
ഇത് 8 വയസ്സുകാരന്‍ സുജിത്തിന്‍റെ ദുരിത കഥയാണ് . മനസ്സില്‍ കനിവിന്‍റെ കണികയെങ്കിലും അവശേഷിക്കുന്നവര്‍ ഈ കുട്ടിയെ സഹായിക്കുക
Posted in
ബ്ലാക്ക് മാന്‍ ഒരു നുണക്കഥ
6:26 AM
No comments
ബ്ലാക്ക് മാന്‍ എന്നത് വെറും സാങ്കല്‍പ്പിക കഥാ പാത്രമാണന്നും ഇതിന്‍റെ പേരില്‍ ആരുഭയപ്പെടെണ്ടതില്ലന്നും പോലീസ് വിശദീകരണം .......
Posted in
ചാന്നാങ്കര ദുരന്തത്തിന് ഒരു വയസ് .....
2:04 AM
No comments
പാര്‍വതി പുത്തനാര്‍ കവര്‍ന്നെടുത്ത കുരുന്നുകളെ യോര്‍ത്ത് നാട് വീണ്ടും തേങ്ങി
Posted in
യുവാവ് സഹായം തേടുന്നു
1:33 AM
No comments
പെട്ടന്നുണ്ടായ ഒരു ദുരന്തമാണ് കല്ലമ്പലം തോട്ടയ്ക്കാട്ട് സ്വദേശി സുനില്‍ കുമാറിന്‍റെ ജീവിതം തകര്‍ത്തത് സുനില്‍ കുമാറും കുടുംബവും ഇപ്പോള്‍ കടുത്ത ദുരിതത്തിലാണ്.
Posted in
വര്‍ക്കലയില്‍ യുവതിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍ .
7:19 AM
No comments
- വര്‍ക്കലയില്‍ യുവതിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി .
- മരണപ്പെട്ട ലിജിയുടെ ബന്ധുവും അയല്‍വാസിയുമായ 'ബിജു ' വാണ് പിടിയിലായത്
- ഇക്കഴിഞ്ഞ 25 നാണ് ലിജി മരിച്ചത്.
ലിജിയുടെ ഘാതകന്‍ ബിജുവാണന്നു നാട്ടുകാരില്‍ പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല കാരണം ലിജി അത്യാസന്ന നിലയില്‍ ആയതുമുതല്‍ മരണാനന്തര ചടങ്ങുകളില്‍ വരെ ബിജു മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു
ലിജിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജുവാണന്നു പോലീസ് തറപ്പിച്ചു പറയുമ്പോഴും ബിജു പ്രതി യായതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പോലീസ് തയാറല്ല.
Posted in
CAREER OPPORTUNITIES AT ACV NEWS ATTINGAL
10:29 PM
No comments
Posted in
ദേശിയപാതയില്‍ നാവായി കുളത്ത് KSRTC ബസുകള്‍ കൂട്ടി ഇടിച്ച് നാലു മരണം
12:08 AM
1
comments
Monday, April 16, 2012:
Four women were killed and 40 others injured in a collision between two KSRTC buses at Navayikulam
The buses involved in the mishap were Thiruvananthapuram-Thrissur Super Fast and Kollam-Thiruvananthapuram Fast. The incident happened at 6.30 pm.
Those deceased are identified as Vimala, Sulochana (55), Vidya (28) and Sujatha (35). Those injured has been admitted to Thiruvananthapuram Medical College Hospital and Kollam District hospitals.
The solatium to the families of the deceased will be declared at the next cabinet meet. Minister V.S. Sivakumar said the KSRTC will meet the expenses of hospital expenditures for the treatment of the injured.
Posted in
ആറ്റിങ്ങലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിഇടിച്ചു ഒരാള്‍ മരിച്ചു
12:50 AM
No comments
06 april 2012:
ആറ്റിങ്ങല്‍ തിനവില സ്വദേശിയായ വിശ്വംഭരന്‍ (52) ആണ് മരിച്ചത്
17 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു രാവിലെ 7.30 ഓടെയാണ് സംഭവം അമിത വേഗതയില്‍ ചിറയിന്കീഴ് നിന്നു അറ്റിങ്ങളിലേക്ക് വന്ന സ്വകാര്യ ബസ്
അതേ ദിശയില്‍ വന്ന ബൈക്കിലിടിച് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ തിനവില സ്വദേശിയായ വിശ്വംഭരന്‍ (52) ആണ് മരിച്ചത്
17 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു രാവിലെ 7.30 ഓടെയാണ് സംഭവം അമിത വേഗതയില്‍ ചിറയിന്കീഴ് നിന്നു അറ്റിങ്ങളിലേക്ക് വന്ന സ്വകാര്യ ബസ്
അതേ ദിശയില്‍ വന്ന ബൈക്കിലിടിച് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.
Posted in
Subscribe to:
Posts (Atom)