വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ലിജി(19) ആണ് മരിച്ചത്. വര്‍ക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ലിജി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി തിങ്കളാഴ്ച വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു..