Read the rest of this entry »
;
യുവാവ് സഹായം തേടുന്നു
1:33 AM
No comments
പെട്ടന്നുണ്ടായ ഒരു ദുരന്തമാണ് കല്ലമ്പലം തോട്ടയ്ക്കാട്ട് സ്വദേശി സുനില്‍ കുമാറിന്‍റെ ജീവിതം തകര്‍ത്തത് സുനില്‍ കുമാറും കുടുംബവും ഇപ്പോള്‍ കടുത്ത ദുരിതത്തിലാണ്.

വര്‍ക്കലയില്‍ യുവതിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍ .
7:19 AM
No comments
- വര്‍ക്കലയില്‍ യുവതിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി .
- മരണപ്പെട്ട ലിജിയുടെ ബന്ധുവും അയല്‍വാസിയുമായ 'ബിജു ' വാണ് പിടിയിലായത്
- ഇക്കഴിഞ്ഞ 25 നാണ് ലിജി മരിച്ചത്.
ലിജിയുടെ ഘാതകന്‍ ബിജുവാണന്നു നാട്ടുകാരില്‍ പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല കാരണം ലിജി അത്യാസന്ന നിലയില്‍ ആയതുമുതല്‍ മരണാനന്തര ചടങ്ങുകളില്‍ വരെ ബിജു മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു
ലിജിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജുവാണന്നു പോലീസ് തറപ്പിച്ചു പറയുമ്പോഴും ബിജു പ്രതി യായതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പോലീസ് തയാറല്ല.

Subscribe to:
Posts (Atom)