അഴൂര്‍ കിഴുവിലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി നിലകൊള്ളുന്നു പാലം കടക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം ആര്‍ക്കും ഉപയോഗമില്ലാതെ ഒരു പാലം
കീഴുവിലം കല്യാണിക്കവിള യിലെ പഞ്ചായത്ത് കിണര്‍ മലീമസമായി . കിണറ്റില്‍ എലി വീണു ചത്തതുമൂലം ദേശവാസികളുടെ വെള്ളം കുടി മുട്ടി പഞ്ചായത്താകട്ടെ കിണര്‍ ശുചീകരിക്കുന്നുമില്ല
ചിറയിന്‍കീഴ് മുടപുരത്ത് വീട് കുത്തി തുറന്ന് ഏഴ് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരം രൂപയും ലാപ്ടോപ്പും മോബൈല്‍ ഫോണുകളും കവര്‍ന്നു വീട്ടിനുള്ളിലാകെ മോഷ്ടാക്കള്‍ മുളകുപൊടി വിതറി
വര്‍ക്കലയില്‍ പ്രഥമ അലി ഹസന്‍ പുരസ്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് , പുരസ്കാരം കോടിയേരി ബാലകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി ..........Acv News varkala
വര്‍ക്കല പാപനാശതീരത്തെ ക്ലിഫില്‍ നിരോതന ഉത്തരവ് പ്രക്യപിച്ചതിനു പിന്നില്‍ ഗൂഡലകഷ്യങ്ങളുള്ളതായി ആക്ഷേപമുയരുന്നു വമ്പന്‍ മാര്‍ക്ക് ഈ മേഖല കൈമാറാനുള്ള നീക്കങ്ങളുടെ ആദ്യ പടിയാണിതെന്നും പറയപ്പെടുന്നു . യും ജില്ലാ കളക്ടറും ഇതിനു കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുയരുന്നു ........
സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഇടതുപക്ഷം പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നു . എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,മറ്റു ജഡ്ജി മാര്‍ക്ക് അപമാനമെന്നു സി. ദിവാകരന്‍