Read the rest of this entry »
;
വര്‍ക്കലയില്‍ വീണ്ടും വനിതാ ഹോസ്റ്റലിനും ഗുരു മന്ദിരത്തിനും നേരെ ആക്രമണം ......
10:20 PM
No comments
- സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്ക്രമണം ഉണ്ടായിട്ടുണ്ട്
- വര്‍ക്കല കഹാര്‍ M L A സ്ഥലം സന്ദര്‍ശിച്ചു.....
Posted in
Acv news headlines_കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ X - Ray യൂണിറ്റ് പ്രവര്‍ത്തനക്ഷമമായ് ACV NEWS IMPACT
3:05 AM
No comments
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ X - Ray യൂണിറ്റ് പ്രവര്‍ത്തനക്ഷമമായ്.
ഉദ്ഘാടനം കഴിഞ്ഞു 9 ദിവസം മാത്രമേ ഇവിടത്തെ X - Ray യൂണിറ്റ് work ചെയ്തുള്ളൂ ACV ഇ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് അധികൃതര്‍ ദ്രുതഗതിയില്‍ കേടായ mechine പ്രവര്‍ത്തന സജ്ജമാക്കിയത്.....
ACV NEWS IMPACT
കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍ സ്ഥലപരിമിതി പ്രധാന പ്രശ്നം ....................
Acv News Attingal

Acv news headline. അമ്മയുംമകളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി...മെറ്റില്‍ നിര്‍മാണ തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് . ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍..........
2:29 AM
No comments
ക്രഷര്‍ യുണിട്ടുകള്‍ ആധിപത്യം ഉറപ്പിക്കുന്നു .ചിറയിന്‍കീഴ് താലൂക്കിലെ മെറ്റില്‍ നിര്‍മാണ
തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് ............
തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് ............
ഇടവയിക്കടുത്തു ജനതാമുക്കില്‍ അമ്മയുംമകളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.....
വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാടും നഗരവും അമ്പാടിയാക്കി ശോഭായാത്രകള്‍
Posted in
9 ദിവസം മാത്രം പ്രവര്‍ത്തിച്ച് ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലെ പുതിയ X-RAY യുണിറ്റ്.Exclusive..ആറ്റിങ്ങല്‍ ടൗണില്‍ പാര്‍ക്കിങ് നിരോധനം. ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ്.......
6:27 AM
No comments
ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലെ X-RAY യുണിറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. കഴിഞ്ഞ മാസമാണ് X-Ray യുണിറ്റിന്റെ ഉദ്ഘാടനം നടന്നത്...ACV NEWS EXCLUSIVE
ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ് ശിവഗിരിയില്‍ നടന്നു..
ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച പകല്‍ മൂന്നുവരെ ശിവഗിരിയുടെ നിയന്ത്രണം പൂര്‍ണമായും പോലീസിന്റെ കൈയിലായിരുന്നു. വോട്ടെടുപ്പ് നടന്ന ബ്രഹ്മവിദ്യാലയത്തിലേക്ക് സ്വാമിമാരൊഴികെ മറ്റാരെയും കടത്തിവിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.
ആറ്റിങ്ങല്‍ ടൗണില്‍ പാര്‍ക്കിങ് നിരോധനം
ആറ്റിങ്ങല്‍ എല്‍.എം.എസ്. ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക് സമീപത്തെ ജമാഅത്തിന് മുന്നില്‍വരെ ദേശീയപാതയുട
ഇരുവശത്തും പാര്‍ക്കിങ് നിരോധിച്ചു. ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും എം.എ. സി.റ്റി.ജഡ്ജിയുമായ എ.ആര്‍. കമ്മത്താണ് നിരോധന ഉത്തരവിട്ടത്.

- ACV NEWS ATTINGAL
Posted in
ആറ്റിങ്ങലിലെ മാമത്ത് സ്വകാര്യ ബസ് stand കെട്ടിടം അനാഥം...........
9:33 PM
No comments
ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്റ് മാമം മൈതാനിയിലേക്ക് മാറ്റുന്നതിന്റെ ഭഗമായ് മാമത്ത് ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മിച്ച കെട്ടിടവും കംഫെര്റ്റ് സ്റ്റേഷനും അനധമാകുന്നു. കെട്ടിടമിപ്പോള്‍ സാമുഹ്യ വിരുദ്ധരുടെ രാത്രി കാല താവളം...........
Posted in
Acv news headlines ഇരുപത്തി ഒന്നായിരം രൂപയടെ കള്ള നോട്മായി യുവാവ് പോലീസ് പിടിയില്‍...ദേശിയ പാതയില്‍ കല്ലമ്പലം തോട്ടയ്കാട് വാഹനാപകടം........
4:58 AM
No comments
- ഇരുപത്തി ഒന്നായിരം രൂപയടെ കള്ള നോട്മായി യുവാവ് പോലീസ് പിടിയില്‍ ഇതുമായ് ബന്ധപെട്ടു കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് എന്ന് സുചന .........................
- ദേശിയ പാതയില്‍ കല്ലമ്പലം തോട്ടയ്കാട് വാഹനാപകടം 16 പേര്‍ക്ക് പരിക്ക് 3 പേരുടെ നില ഗുരുതരം ഒരാള്‍ മരിച്ചു..... ................
- തീര നിരീക്ഷണത്തിനും സുരഷയ്ക്കുമായ് പോലീസിനു ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകള്‍.....................
Acv news Attingal
Posted in
അഴിമതിയില്‍ മുങ്ങികുളിച്ച് വര്‍ക്കല നഗരസഭ (Corruption in Varkkala muncipality)
3:21 AM
1
comments
വ്യാജ പദ്ധതികള്‍ ചമച്ച് പണം തട്ടാന്‍ വര്‍ക്കല നഗരസഭാ അധികാരികളുടെ ശ്രമം നഗരസഭയിലെ പ്രതിപക്ഷ counsiler മാരും കൂടി ഈ തട്ടിപിനു കൂട്ട് നില്‍ക്കുന്നു 4 മാസം മുന്‍പ് നവീകരിച്ച റോഡ് ലക്ഷങ്ങള്‍ ചിലവിട്ടു വീണ്ടും നവീകരിക്കാന്‍ ശ്രമം ഇതിന്‍റെ ഭാഗമാണ്. Acv news Exclusive
അഴിമതിയില്‍ മുങ്ങികുളിച്ച് വര്‍ക്കല നഗരസഭ.
Report: vijeesh
Report: vijeesh
Posted in
Subscribe to:
Posts (Atom)