ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലെ X-RAY യുണിറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. കഴിഞ്ഞ മാസമാണ് X-Ray യുണിറ്റിന്റെ ഉദ്ഘാടനം നടന്നത്...ACV NEWS EXCLUSIVE
ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ് ശിവഗിരിയില്‍ നടന്നു..
ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച പകല്‍ മൂന്നുവരെ ശിവഗിരിയുടെ നിയന്ത്രണം പൂര്‍ണമായും പോലീസിന്റെ കൈയിലായിരുന്നു. വോട്ടെടുപ്പ് നടന്ന ബ്രഹ്മവിദ്യാലയത്തിലേക്ക് സ്വാമിമാരൊഴികെ മറ്റാരെയും കടത്തിവിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.
ആറ്റിങ്ങല്‍ ടൗണില്‍ പാര്‍ക്കിങ് നിരോധനം
ആറ്റിങ്ങല്‍ എല്‍.എം.എസ്. ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക് സമീപത്തെ ജമാഅത്തിന് മുന്നില്‍വരെ ദേശീയപാതയുട
ഇരുവശത്തും പാര്‍ക്കിങ് നിരോധിച്ചു. ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും എം.എ. സി.റ്റി.ജഡ്ജിയുമായ എ.ആര്‍. കമ്മത്താണ് നിരോധന ഉത്തരവിട്ടത്.

- ACV NEWS ATTINGAL

Posted in 

No Response to "9 ദിവസം മാത്രം പ്രവര്‍ത്തിച്ച് ചിറയിന്‍കീഴ് താലുക്ക് ആശുപത്രിയിലെ പുതിയ X-RAY യുണിറ്റ്.Exclusive..ആറ്റിങ്ങല്‍ ടൗണില്‍ പാര്‍ക്കിങ് നിരോധനം. ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ്......."
Post a Comment