Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍കൂരയിലെ തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ കുട്ടികള്‍ തന്നെ കയറി


സ്കൂള്‍ കെട്ടിടത്തിന്‍റെ  മേല്‍കൂരയിലെ  തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ  കുട്ടികള്‍ തന്നെ കയറി . PTA  യുടെയും പ്രഥമ അദ്യാപകന്‍റെയും  നടപടികള്‍ ഭയന്നാണത്രേ  ഇവര്‍ മേല്‍കൂരയ്ക്കു  മുകളില്‍ കയറി പണി തുടങ്ങിയത് ഈ അപകടം പിടിച്ച പണി നാട്ടുകാരെ പരിഭ്രാന്തരാക്കി  

No Response to "സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍കൂരയിലെ തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ കുട്ടികള്‍ തന്നെ കയറി"

Post a Comment

Citizen Journalist