Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം .


ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം . കഴിഞ്ഞ ദിവസം ഗുണ്ടാ സംഘം വീടാക്രമിക്കുകയും നിരവതി പേരെ മര്‍ദ്ദിക്കുകയും ചെയ്തു വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും തല്ലിത്തകര്‍ത്തു .പോലീസ് നിഷ്ക്രിയത്വത്തിനെതിരെ  ജനരോക്ഷമിരമ്പുന്നു ....

No Response to "ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം . "

Post a Comment

Citizen Journalist