അഞ്ചുതെങ്ങിനെ മത്സ്യ ഗ്രാമം പദ്ധതിയില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേതിച്ചു CPM പ്രവര്‍ത്തകര്‍ അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ചു .UDF സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് CPM നേതാക്കള്‍ പറഞ്ഞു




Posted in 


No Response to "അഞ്ചുതെങ്ങിനെ മത്സ്യ ഗ്രാമം പദ്ധതിയില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേതിച്ചു CPM പ്രവര്‍ത്തകര്‍ അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ചു "
Post a Comment