Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി . ഹൈവേ റവന്യൂ ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു


ദേശീയപാതാ  വികസനത്തിനുള്ള സ്ഥലമെടുപ്പില്‍ നിന്ന് തോനയ്ക്കല്‍  ആശാന്‍ സ്മാരകത്തെയും  ഒഴിവാക്കിയില്ല . ആശാന്‍ സ്മാരകത്തില്‍ നിന്ന് സ്ഥലമെടുക്കില്ലന്നു  നേരത്തെ സര്‍ക്കാരും  ഉറപ്പുനല്‍കിയിരുന്നതാണ്  . പക്ഷെ ഉറപ്പുകള്‍ കാറ്റില്‍ പറന്നു . ഹൈവേ റവന്യൂ  ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു 

No Response to "ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി . ഹൈവേ റവന്യൂ ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു "

Post a Comment

Citizen Journalist