Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

കൊലക്കയര്‍ ...........


വര്‍ക്കല : പ്ര​വാ​സി വ്യ​വ​സായിയായിരുന്ന വർക്ക​ല സ​ലീ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ക​ഷ്​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സിലെ ഒന്നാം പ്രതി ചി​റ​യിൻ​കീ​ഴ്  കി​ഴു​വിലം സ്വ​ദേ​ശി ഷെ​റീ​ഫിന് പ്രിൻ​സി​പ്പ​ൽ സെ​ഷൻ​സ് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി മു​ട​പു​രം സ്വ​ദേശി സ​നോ​ബറിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും  ജ​ഡ്​ജി ബി. സു​ധീ​ന്ദ്ര​കു​മാർ ശിക്ഷ വിധിച്ചു. ഒന്നാം പ്ര​തി ഷെ​റീ​ഫി​നെ​തി​രെ കൊ​ല​പാ​തകം, ഗൂ​ഢാ​ലോച​ന, ത​ട്ടി​ക്കൊണ്ടു പോ​ക​ൽ, പ്രേര​ണ, തെ​ളി​വ് ന​ശി​പ്പി​ക്കൽ എ​ന്നിവയാണ് കുറ്റങ്ങൾ. രണ്ടാം പ്ര​തി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​നക്കു​​റ്റം മാ​ത്ര​മാ​ണ് പ്രോ​സി​ക്യൂഷ​ന് തെ​ളി​യി​ക്കാ​നാ​യത്.

No Response to "കൊലക്കയര്‍ ..........."

Post a Comment

Citizen Journalist