Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ക്കുന്നു! ...

അഞ്ചുതെങ്ങ്   ഗ്രാമ പഞ്ചായത്തില്‍   പ്രതിപക്ഷം പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു വച്ചു.  അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  തടസം നില്‍ക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌  പറഞ്ഞു.  




No Response to "അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ക്കുന്നു! ..."

Post a Comment

Citizen Journalist