Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

കൊലക്കയര്‍ ...........


വര്‍ക്കല : പ്ര​വാ​സി വ്യ​വ​സായിയായിരുന്ന വർക്ക​ല സ​ലീ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ക​ഷ്​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സിലെ ഒന്നാം പ്രതി ചി​റ​യിൻ​കീ​ഴ്  കി​ഴു​വിലം സ്വ​ദേ​ശി ഷെ​റീ​ഫിന് പ്രിൻ​സി​പ്പ​ൽ സെ​ഷൻ​സ് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി മു​ട​പു​രം സ്വ​ദേശി സ​നോ​ബറിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും  ജ​ഡ്​ജി ബി. സു​ധീ​ന്ദ്ര​കു​മാർ ശിക്ഷ വിധിച്ചു. ഒന്നാം പ്ര​തി ഷെ​റീ​ഫി​നെ​തി​രെ കൊ​ല​പാ​തകം, ഗൂ​ഢാ​ലോച​ന, ത​ട്ടി​ക്കൊണ്ടു പോ​ക​ൽ, പ്രേര​ണ, തെ​ളി​വ് ന​ശി​പ്പി​ക്കൽ എ​ന്നിവയാണ് കുറ്റങ്ങൾ. രണ്ടാം പ്ര​തി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​നക്കു​​റ്റം മാ​ത്ര​മാ​ണ് പ്രോ​സി​ക്യൂഷ​ന് തെ​ളി​യി​ക്കാ​നാ​യത്.

Read the rest of this entry »

കോടതി വധശിക്ഷ വിധിച്ചു.

വര്‍ക്കല  പ്ര​വാ​സി വ്യ​വ​സായിയായിരുന്ന വർക്ക​ല സ​ലീ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ക​ഷ്​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സിലെ ഒന്നാം പ്രതി ചി​റ​യിൻ​കീ​ഴ് കി​ഴു​വിലം സ്വ​ദേ​ശി ഷെ​റീ​ഫിന് പ്രിൻ​സി​പ്പ​ൽ സെ​ഷൻ​സ് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി മു​ട​പു​രം സ്വ​ദേശി സ​നോ​ബറിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ജ​ഡ്​ജി ബി. സു​ധീ​ന്ദ്ര​കു​മാർ ശിക്ഷ വിധിച്ചു. ഒന്നാം പ്ര​തി ഷെ​റീ​ഫി​നെ​തി​രെ കൊ​ല​പാ​തകം, ഗൂ​ഢാ​ലോച​ന, ത​ട്ടി​ക്കൊണ്ടു പോ​ക​ൽ, പ്രേര​ണ, തെ​ളി​വ് ന​ശി​പ്പി​ക്കൽ എ​ന്നിവയാണ് കുറ്റങ്ങൾ. രണ്ടാം പ്ര​തി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​നക്കു​​റ്റം മാ​ത്ര​മാ​ണ് പ്രോ​സി​ക്യൂഷ​ന് തെ​ളി​യി​ക്കാ​നാ​യത്.

Read the rest of this entry »

രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായി ..............


മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്. പൊൻ‌കുന്നം വർക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീത സം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു
Read the rest of this entry »

Read the rest of this entry »

കരവാരം' തരിശ് രഹിത' പഞ്ചായത്താക്കാന്‍ തീരുമാനം


 കരവാരം' തരിശ് രഹിത' പഞ്ചായത്താക്കാന്‍  തീരുമാനം  മണ്ണൂര്‍ ഭാഗം ഏലായില്‍ 15 ഏക്കറില്‍ നെല്‍കൃഷിക്ക് തുടക്കമിട്ടു .........
Read the rest of this entry »

തിരോധാനത്തില്‍ ദുരൂഹത



തിരോധാനത്തില്‍ ദുരൂഹത .................


Read the rest of this entry »

ശാര്‍ക്കര നവരാത്രി സംഗീതോത്സവം 2013


ശാര്‍ക്കര നവരാത്രി സംഗീതോത്സവം 20
Read the rest of this entry »

കോണ്‍ഗ്രസ്സ് കാര്‍ക്ക് ദേശീയ പതാക ' വെറും കോടി ' ......


കല്ലറയില്‍  കോണ്‍ഗ്രസ്സ്കാര്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയതായി പരാതി കല്ലറ _പാങ്ങോട് സമരത്തിന്‍റെ 75 -o വാര്‍ഷികത്തോടനുബന്ധിച്ച് കോണ്ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങിന്‍റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ദേശീയ പതാക തോന്നും പോലെ കെട്ടിയത് 
Read the rest of this entry »

കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനം ദുരിതമയമാകുന്നു .


നഗരൂര്‍ നേടുംപറമ്പ് ജംഗ്ഷനിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനംസമീപ വാസികളുടെ ജീവിതം  ദുരിതമയമാക്കുന്നു ഫാക്ടറിയില്‍ നിന്ന് വമിക്കുന്ന പുക നാട്ടുകാരെ ശ്വാസം മുട്ടിക്കുന്നു 
Read the rest of this entry »

acv news ;മൊബൈല്‍ഫോണ്‍ ടവര്‍ ദേശവാസികളുടെ ഉറക്കംകെടുത്തുന്നു


acv news ;മൊബൈല്‍ഫോണ്‍ ടവര്‍ ദേശവാസികളുടെ ഉറക്കംകെടുത്തുന്നു 
Read the rest of this entry »

;നാട്ടുകാര്‍ക്ക് മലിന ജലം കുടിക്കേണ്ട ഗതികേട്


നമ്മുടെ ചെറുകിട കുടിവെള്ള വിതരണ പദ്ധതികളുടെ കാര്യം ശോചനീയമാണ് നാട്ടുകാര്‍ക്ക് മലിന ജലം കുടിക്കേണ്ട ഗതികേട് 
Read the rest of this entry »

;അവഗണന അവസാനിപ്പിക്കണമെന്ന് ........


നഗരൂര്‍ നേടുംപറമ്പ് ഗവണ്‍മെന്‍റ്  ഹൈസ്കൂളിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന്     ദേശവാസികള്‍ 
Read the rest of this entry »

കാഥികന്‍ സാംബശിവന്‍റെ ആരാധകനാണ് അശോക്‌ കുമാര്‍


 കാഥികന്‍ v സാംബശിവന്‍റെ വലിയ  ആരാധകനാണ് വര്‍ക്കല സ്വദേശിയായ  അശോക്‌ കുമാര്‍.   സാംബശിവന്‍ പറഞ്ഞ ഒട്ടുമിക്ക കഥകളും  അശോക്‌ കുമാറിന്‍റെ ശേഖരത്തിലുണ്ട് 
Read the rest of this entry »

ദുരന്തങ്ങള്‍ തുടര്‍ക്കഥകളാകുന്നു .....



കലിമണ്ണെടുത്ത കുഴികളില്‍ വീണ് മരണപ്പെട്ടത് നിരവധി ജീവനുകള്‍ . കലിമണ്ണെടുത്ത കുഴികള്‍ മൂടണമെന്ന നിയമം കമ്പനികള്‍ പാലിക്കുന്നില്ല
Read the rest of this entry »

ശ്രീപാദം സ്റ്റെഡിയം പണി പൂര്‍ത്തിയായില്ല ...



ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റെഡിയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കുകളായി ...........
Read the rest of this entry »

അമ്മയുടെ ക്രൂരത ......acv news attingal


ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജനനേന്ത്രിയത്തില്‍ പേനകൊണ്ട്  കുത്തി പരുക്കേല്‍പ്പിച്ച മാതാവ് പോലീസ് പിടിയില്‍ ....  
Read the rest of this entry »

ഈ വാഹനങ്ങള്‍ എന്ത് ചെയ്യും .........


ചിറയിന്‍കീഴ്‌ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാന്‍ പോലീസ് പിടിച്ചെടുത്ത വാഹനക്കൂട്ടം വിഘാതമാകുന്നു .....
Read the rest of this entry »

acv news; ഓണമെത്തിയതോടെ പൂ വിപണി സജീവം ....


acv news; ഓണമെത്തിയതോടെ പൂ വിപണി സജീവം ....
Read the rest of this entry »

ശാസ്തവട്ടം തോന്നയ്ക്കല്‍ റോഡ്‌ തകര്‍ന്നു .


 ശാസ്തവട്ടം തോന്നയ്ക്കല്‍ റോഡ്‌ തകര്‍ന്നു . ഉപരോധം .രാപ്പകല്‍ സത്യാഗ്രഹം നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് .
Read the rest of this entry »

ജലോത്സവത്തിന് 15 ന് തുടക്കമാകും


ചിറയിന്‍കീഴ്‌ ജലോത്സവത്തിന് 15 ന് തുടക്കമാകും .ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 
Read the rest of this entry »

ക്ഷേത്ര പറമ്പ് ക്രിമിനലുകളുടെ താവളമാകുന്നു


ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവീ ക്ഷേത്രത്തിന്‍റെ വിശാലമായ പറമ്പ് ക്രിമിനലുകളുടെ താവളമാകുന്നു ദേവസ്വം ബോര്‍ഡിന്‍റെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേതം  
Read the rest of this entry »

നെയ്ത്തുശാലകള്‍ ഓര്‍മ്മകളിലേയ്ക്ക് .......


നെയ്ത്തുശാലകള്‍ ഓര്‍മ്മകളിലേയ്ക്ക് .......
Read the rest of this entry »

പാചക വാതക സബ്സിഡിക്ക് അധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം .


പാചക വാതക സബ്സിഡിക്ക് അധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം .
Read the rest of this entry »

ജനമൈത്രി പോലീസിന്‍റെ ബോധവത്ക്കരണ നാടകം


;ജനമൈത്രി പോലീസിന്‍റെ  ബോധവത്ക്കരണ നാടകം 
Read the rest of this entry »

നിരവധി കവര്‍ച്ചാ കേസ്സുകളിലെ പ്രതി പോലീസ് പിടിയില്‍ . ...........


നിരവധി കവര്‍ച്ചാ കേസ്സുകളിലെ പ്രതി പോലീസ് പിടിയില്‍ . പിടിയിലായത് വര്‍ക്കല താഴേ വെട്ടൂര്‍ സ്വദേശി അബു താലിബ് 
Read the rest of this entry »

വെള്ളം കുടി മുട്ടിച്ചുകൊണ്ട് ഒരു പ്ലാറ്റ്ഫോം


മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ളവരുടെ വെള്ളം കുടി മുട്ടി .... വില്ലനായത് മാലിന്യങ്ങള്‍ നിറച്ച് നിര്‍മ്മിച്ച പ്ലാറ്റ്ഫോം 
Read the rest of this entry »

പാലം കടക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം


അഴൂര്‍ കിഴുവിലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി നിലകൊള്ളുന്നു  പാലം കടക്കണമെങ്കില്‍  സര്‍ക്കസ്സു പഠിക്കണം ആര്‍ക്കും ഉപയോഗമില്ലാതെ ഒരു പാലം 
Read the rest of this entry »

കീഴുവിലം കല്യാണിക്കവിള യിലെ പഞ്ചായത്ത് കിണര്‍ മലീമസമായി .പഞ്ചായത്താകട്ടെ കിണര്‍ ശുചീകരിക്കുന്നുമില്ല


കീഴുവിലം കല്യാണിക്കവിള യിലെ പഞ്ചായത്ത് കിണര്‍ മലീമസമായി . കിണറ്റില്‍ എലി വീണു ചത്തതുമൂലം ദേശവാസികളുടെ വെള്ളം കുടി മുട്ടി പഞ്ചായത്താകട്ടെ കിണര്‍ ശുചീകരിക്കുന്നുമില്ല  
Read the rest of this entry »

159 -മത് ശ്രീ നാരായണ ഗുരു ജയന്തി ......


159 -മത്  ശ്രീ നാരായണ ഗുരു ജയന്തി 
Read the rest of this entry »

ശിവഗിരിയില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍


ശിവഗിരിയില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഉദ്ഘാടനം ചെയ്തു 
Read the rest of this entry »

acv news ; കുടിയിറക്കാന്‍ ഗൂഡ നീക്കം .....


നാവായിക്കുളം ' നൈനാം കോണം കോളനിയിലെ ' 9  കുടുംബങ്ങളെ കുടിയിറക്കാന്‍ ഗൂഡ ശ്രേമം നടക്കുന്നതായി പരാതി ഉയരുന്നു ......
Read the rest of this entry »

acv news;ചിറയിന്‍കീഴില്‍ ഭക് ഷ്യ വിഷബാധ .........


ചിറയിന്‍കീഴില്‍ തട്ടുകടയില്‍ നിന്നും ഉച്ചയൂണ് കഴിച്ച പതിമൂന് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഭക് ഷ്യ വിഷബാധയേറ്റ്  ആശുപത്രിയിലായി ......
Read the rest of this entry »

അമ്മയും കുഞ്ഞും മരണപ്പെട്ടത്തില്‍ ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ധര്‍ണ്ണ നടത്തി .


അമ്മയും കുഞ്ഞും മരണപ്പെട്ടത്തില്‍ ചിറയിന്‍കീഴ്‌  താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ  നടപടി ആവശ്യപ്പെട്ടു ധര്‍ണ്ണ  നടത്തി .
Read the rest of this entry »

ATTINGAL EXCISE RAID............


ആറ്റിങ്ങലില്‍ എക്സയിസ് റെയിഡില്‍ ആയിരം ലിറ്റര്‍ കോടയും ചാരായവും വാറ്റുപകരണങ്ങളുംപിടികൂടി 
Read the rest of this entry »

acv news വിതഗ്ധ ചികിത്സക്കായി മാന്യ പ്രേക്ഷകരുടെ കനിവ് തേടുകയാണ് വിഷ്ണു A /C No: 67203762994


ഇത് 12 കാരനായ വിഷ്ണുവിന്‍റെ ദുരിതകഥ .വിഷ്ണുവിന് സംസാര ശേഷിയില്ല പരസഹായമില്ലാതെ നടക്കാനാവില്ല  വിതഗ്ധ ചികിത്സക്കായി മാന്യ പ്രേക്ഷകരുടെ കനിവ് തേടുകയാണ് വിഷ്ണു
A /C  No: 67203762994
Read the rest of this entry »

സര്‍ക്കാര്‍ നല്‍കിയ തുക , പ്രഥമ അദ്യാപിക തട്ടിയെടുത്തതായി പരാതി .......


സ്കൂളില്‍ ഉച്ച ഭക്ഷണത്തിനും സ്കോളര്‍ഷിപ്പിനുമായി സര്‍ക്കാര്‍ നല്‍കിയ തുക , പ്രഥമ അദ്യാപിക തട്ടിയെടുത്തതായി പരാതി .......
Read the rest of this entry »

കല്ലമ്പലത്ത് മാരകായുധങ്ങളുമായി അഴിഞ്ഞാടിയ യുവാക്കള്‍ പോലീസ് പിടിയില്‍ .........


കല്ലമ്പലത്ത് മാരകായുധങ്ങളുമായി  അഴിഞ്ഞാടിയ യുവാക്കള്‍ പോലീസ് പിടിയില്‍ .........
Read the rest of this entry »

ചിറയിന്‍കീഴില്‍ വീട് കുത്തി തുറന്ന് മോഷണം .......


ചിറയിന്‍കീഴ്‌ മുടപുരത്ത് വീട് കുത്തി തുറന്ന് ഏഴ് പവന്‍റെ  സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരം രൂപയും ലാപ്ടോപ്പും മോബൈല്‍ ഫോണുകളും കവര്‍ന്നു വീട്ടിനുള്ളിലാകെ മോഷ്ടാക്കള്‍ മുളകുപൊടി വിതറി 
Read the rest of this entry »

ചിറയിന്‍കീഴ്‌ പോലീസ് ജീപ്പിടിച്ചു മരണപ്പെട്ടയാളുടെ കുടുംബം ജീവിക്കാന്‍ പാടുപെടുന്നു....acv news


ചിറയിന്‍കീഴ്‌ പോലീസ് ജീപ്പിടിച്ചു മരണപ്പെട്ടയാളുടെ കുടുംബം ജീവിക്കാന്‍ പാടുപെടുന്നു വീടിനു ജപ്തി ഭീഷണിയും 
Read the rest of this entry »

അലി ഹസന്‍ പുരസ്കാരം പ്രതിപക്ഷ നേതാവ് വി .എസ്സ് അച്ചുതാനന്ദന്‍ ഏറ്റുവാങ്ങി ......


വര്‍ക്കലയില്‍ പ്രഥമ അലി ഹസന്‍ പുരസ്കാരം  പ്രതിപക്ഷ നേതാവ്  വി .എസ്സ്  അച്ചുതാനന്ദന്‍  ഏറ്റുവാങ്ങി ......
Read the rest of this entry »

ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സ് കവര്‍ച്ചാ കേസിലെ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന അന്വേഷണ സംഘത്തിന് നഗരവാസികളുടെ ആദരം


ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സ് കവര്‍ച്ചാ കേസിലെ പ്രതികളെ നിയമത്തിന്‌  മുന്നില്‍ കൊണ്ടുവന്ന അന്വേഷണ സംഘത്തിന് നഗരവാസികളുടെ ആദരം 
Read the rest of this entry »

acv news ; വി.എസ്സ് പറഞ്ഞു ..........


വി.എസ്സ് പറഞ്ഞു ..........

Read the rest of this entry »

പ്രഥമ അലി ഹസന്‍ പുരസ്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ,

വര്‍ക്കലയില്‍ പ്രഥമ അലി ഹസന്‍ പുരസ്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് , പുരസ്കാരം കോടിയേരി ബാലകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി ..........Acv News varkala
Read the rest of this entry »

ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സില്‍ കവര്‍ച്ച നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരേ ആറ്റിങ്ങല്‍ പൗരാവലി ആദരിച്ചു

ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സില്‍ കവര്‍ച്ച നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരേ ആറ്റിങ്ങല്‍ പൗരാവലി ആദരിച്ചു .......acv news attingal (4 photos)
Read the rest of this entry »

Acv News Exclusive; വര്‍ക്കല പാപനാശതീരത്തെ ക്ലിഫിലെ നിരോധനാജ്ഞയ്ക്കു പിന്നില്‍ ഗൂഡ ലകഷ്യങ്ങളെന്നു സൂജന....



വര്‍ക്കല പാപനാശതീരത്തെ ക്ലിഫില്‍ നിരോതന ഉത്തരവ് പ്രക്യപിച്ചതിനു പിന്നില്‍ ഗൂഡലകഷ്യങ്ങളുള്ളതായി ആക്ഷേപമുയരുന്നു വമ്പന്‍ മാര്‍ക്ക് ഈ മേഖല കൈമാറാനുള്ള നീക്കങ്ങളുടെ ആദ്യ പടിയാണിതെന്നും പറയപ്പെടുന്നു . യും ജില്ലാ കളക്ടറും ഇതിനു കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുയരുന്നു ........
Read the rest of this entry »

സ്നേഹവും സൗഹൃദവും പങ്കിട്ട് ഇസ്ലാം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു ......


സ്നേഹവും സൗഹൃദവും പങ്കിട്ട് ഇസ്ലാം സമൂഹം  ചെറിയ പെരുന്നാള്‍ ആഘോഷിച്ചു ......
Read the rest of this entry »

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഇടതുപക്ഷം പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നു



സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഇടതുപക്ഷം പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നു . എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,മറ്റു ജഡ്ജി മാര്‍ക്ക് അപമാനമെന്നു സി. ദിവാകരന്‍
Read the rest of this entry »

വാഹന തിരിമറിയുമായി ബന്ധപ്പെട്ടു 4 വാഹനങ്ങള്‍ ആറ്റിങ്ങല്‍ പോലീസ് പിടികൂടി


വാഹന തിരിമറിയുമായി  ബന്ധപ്പെട്ടു   4  വാഹനങ്ങള്‍ ആറ്റിങ്ങല്‍ പോലീസ് പിടികൂടി  രണ്ടു പേരും പോലീസ് പിടിയിലായി 
Read the rest of this entry »

ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്ന ലക്ഷക്കണക്കിന്‌ രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി


ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്ന ലക്ഷക്കണക്കിന്‌ രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണത്രെ  മരം മുറിച്ചു മാറ്റിയത് .
Read the rest of this entry »

ദേശീയപതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കണിയാപുരത്തു സംഘര്‍ഷം


ദേശീയപതാ വികസനത്തിന്‌ ഭൂമി  ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു  കണിയാപുരത്തു സംഘര്‍ഷം റവന്യൂ  അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു വീട്ടുടമ ആത്മഹത്യക്ക് ശ്രമിച്ചു  റവന്യൂ  അധികൃതര്‍ നാട്ടുകാരോട് അപമാര്യതയായി പെരുമാരുന്നതായും  ആക്ഷേപമുയരുന്നു .
Read the rest of this entry »

സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി വര്‍ക്കലയ്ക്കും താലൂക്ക് പദവി


സംസ്ഥാനത്ത് പുതിയ 12  താലൂക്കുകള്‍ കൂടി  വര്‍ക്കലയ്ക്കും താലൂക്ക് പദവിമന്ത്രി  k m മാണിയാണ് നിയമസഭയില്‍ പുതിയ  12  താലൂക്കുകള്‍ കൂടി രൂപീകരിച്ചതായി പ്രഖ്യാപിച്ചത് .
Read the rest of this entry »

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം  സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു  മുതലപ്പോഴിയോടു ചേര്‍ന്ന പെരുമാതുറ തുറമുഖ കേന്ദ്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .
Read the rest of this entry »

വികസന മുന്നേറ്റം സുതാര്യമായി നടപ്പാക്കുകയാണ് UDFന്‍റെ ലക്‌ഷ്യമെന്നു ഉമ്മന്‍ ചാണ്ടി


വര്‍ക്കലയില്‍  UDF ന്‍റെ രാഷ്ട്രീയ വിശദീകരണ  യോഗം  നടന്നു  മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി  യോഗം ഉത്ഘാടനം ചെയ്തു . വികസന മുന്നേറ്റം സുതാര്യമായി നടപ്പാക്കുകയാണ് UDFന്‍റെ ലക്‌ഷ്യമെന്നു  ഉമ്മന്‍ ചാണ്ടി  പറഞ്ഞു .
Read the rest of this entry »

KSEB- സബ്എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു നഗരൂര്‍ സ്വദേശി ഷിബു ആണ് മരിച്ചത് .



11 kv ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേറ്റുവീണ തൊഴിലാളികള്‍ മരിച്ചെന്നു കരുതി KSEB- സബ്എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു നഗരൂര്‍ സ്വദേശി ഷിബു ആണ് മരിച്ചത് .
Read the rest of this entry »

ചിറയിന്‍കീഴ്‌ താലൂക്കില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു


ചിറയിന്‍കീഴ്‌ താലൂക്കില്‍  ഹിന്ദു ഐക്യവേദി  ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു .ഹിന്ദു ഐക്യവേദി  പ്രവര്‍ത്തകര്‍ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം  നടത്തി .
Read the rest of this entry »

വര്‍ക്കല അകത്തുമുറി സ്വദേശിയെ മൂന്ന് അംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി .


വര്‍ക്കല അകത്തുമുറി  സ്വദേശിയെ മൂന്ന് അംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി . നിലവിളക്കുകൊണ്ട് അക്രമികള്‍ ഇയാളുടെ തലയ്ക്കു അടിക്കുകയായിരുന്നു വര്‍ക്കല പോലീസ് പ്രതികളെ സംരക്ഷിക്കുന്ന  നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണം ഉയരുന്നു 
Read the rest of this entry »

വര്‍ക്കല പാപനാശതീരത്തെ ബലി മണ്ഡപ നിര്‍മ്മാണത്തിനെതിരെ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു


വര്‍ക്കല പാപനാശതീരത്തെ  ബലി മണ്ഡപ നിര്‍മ്മാണത്തിനെതിരെ  ഹിന്ദുഐക്യവേദി  പ്രതിഷേധിച്ചു. തീരത്ത്‌ അഗ്നിവലയം  സൃഷ്ടിച്ചാണ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് 
Read the rest of this entry »

ഇനി അഞ്ചുതെങ്ങിലെ അപകട കാരികളായ ഒരു കൂട്ടം തെങ്ങുകളെ കുറിച്ച്


ഇനി അഞ്ചുതെങ്ങിലെ  അപകട കാരികളായ  ഒരു കൂട്ടം തെങ്ങുകളെ കുറിച്ച് 
Read the rest of this entry »

അഞ്ചുതെങ്ങ് നെടുംകണ്ട മലവിള കോളനിയിലെ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍


അഞ്ചുതെങ്ങ്  നെടുംകണ്ട മലവിള കോളനിയിലെ മൊബൈല്‍ ഫോണ്‍  ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍  പഞ്ചായത്ത് അധികൃതര്‍ കമ്പനിയോട് ആവശ്യപ്പെട്ടു  ടവര്‍ നിര്‍മ്മാണത്തിനെതിരെ കോളനി നിവാസികള്‍ ഏറെ നാളായി സമരത്തിലായിരുന്നു 
Read the rest of this entry »

ചിറയിന്‍കീഴ്‌ മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേന്ദ്ര പദ്ധതിയില്‍ നിന്നും ധനസഹായം


ചിറയിന്‍കീഴ്‌  മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ പ്രവര്‍ത്തന  ക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ  രാഷ്ട്രീയ കൃഷിയോജന  പദ്ധതിയില്‍  ഉള്‍പ്പെടുത്തി 3012  ലക്ഷം രൂപ  അനുവതിച്ചു താമസംവിന  ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത് .



Read the rest of this entry »

ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വീണ്ടും ബഹളം


ദേശീയപാതാ  വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വീണ്ടും ബഹളം . ആറ്റിങ്ങലിനടുത്ത് ചെമ്പകമഗലത്ത്  കഴിഞ്ഞ ദിവസം കല്ലിടല്‍ ജോലി നാട്ടുകാര്‍ തടസപ്പെടുത്തി പാതയുടെ ഇരുവശത്തുനിന്നും സ്ഥലമെടുക്കണമെന്നാണ്  ഇവരുടെ ആവശ്യം  
Read the rest of this entry »

ഓലപ്പുരയില്‍ ഇക്കാലത്തും ഒരു പോസ്റ്റാഫീസ്‌


ഇനി ചിറയിന്‍കീഴ്‌ ഗ്രാമ പഞ്ചായത്തിലെ   കടകത്തുള്ള ഒരു പോസ്റ്റാഫീസിനെ  കുറിച്ച് ..... ഓലപ്പുരയില്‍  ഇക്കാലത്തും ഒരു പോസ്റ്റാഫീസ്‌ 
Read the rest of this entry »

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി . ഹൈവേ റവന്യൂ ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു


ദേശീയപാതാ  വികസനത്തിനുള്ള സ്ഥലമെടുപ്പില്‍ നിന്ന് തോനയ്ക്കല്‍  ആശാന്‍ സ്മാരകത്തെയും  ഒഴിവാക്കിയില്ല . ആശാന്‍ സ്മാരകത്തില്‍ നിന്ന് സ്ഥലമെടുക്കില്ലന്നു  നേരത്തെ സര്‍ക്കാരും  ഉറപ്പുനല്‍കിയിരുന്നതാണ്  . പക്ഷെ ഉറപ്പുകള്‍ കാറ്റില്‍ പറന്നു . ഹൈവേ റവന്യൂ  ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു 
Read the rest of this entry »

നഗരൂരില്‍ മുത്തശ്ശിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ ചെറുമകന്‍ പോലീസ് പിടിയിലായി .


നഗരൂരില്‍ മുത്തശ്ശിയെ മര്‍ദ്ദിച്ച്  കൊലപ്പെടുത്തിയ കേസ്സില്‍ ചെറുമകന്‍ പോലീസ് പിടിയിലായി .
Read the rest of this entry »

ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഇരട്ടനേട്ടം


ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു  ഇരട്ടനേട്ടം കേന്ദ്ര സര്‍ക്കാരിന്‍റെ ' യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് '  പദ്ധതി കേരളത്തില്‍ പൈലറ്റ് ചെയ്യാനുള്ള  സുവര്‍ണ്ണ അവസരം ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകൈവന്നിരിക്കുന്നു 
Read the rest of this entry »

അഞ്ചുതെങ്ങിനെ മത്സ്യ ഗ്രാമം പദ്ധതിയില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേതിച്ചു CPM പ്രവര്‍ത്തകര്‍ അഞ്ചുതെങ്ങില്‍ റോഡ്‌ ഉപരോധിച്ചു


അഞ്ചുതെങ്ങിനെ  മത്സ്യ ഗ്രാമം പദ്ധതിയില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേതിച്ചു  CPM  പ്രവര്‍ത്തകര്‍ അഞ്ചുതെങ്ങില്‍ റോഡ്‌ ഉപരോധിച്ചു .UDF സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ  പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്  CPM നേതാക്കള്‍ പറഞ്ഞു 
Read the rest of this entry »

ശാര്‍ക്കര കാളിയൂട്ടിന് നിലത്തില്‍ പോരോടെ സമാപനമായി .


ശാര്‍ക്കര കാളിയൂട്ടിന്  നിലത്തില്‍ പോരോടെ സമാപനമായി . പതിനായിരങ്ങള്‍ കാളിയൂട്ട്  ദര്‍ശിക്കാന്‍ ശാര്‍ക്കരയില്‍ എത്തിയത്  
Read the rest of this entry »

ശാര്‍ക്കരയില്‍ ഭക്തിയുടെ നിറവില്‍ മുടിയുഴിച്ചില്‍


കാളിയൂട്ടിന്‍റെഭാഗമായി ശാര്‍ക്കരയില്‍ ഭക്തിയുടെ നിറവില്‍ മുടിയുഴിച്ചില്‍ നടന്നു ദേശവാസികള്‍ നിറപറയും നിലവിളക്കുമൊരുക്കി ദുര്‍ഗ്ഗാ ദേവി യേയും ഭദ്രകാളി യേയും വരവേറ്റു 
Read the rest of this entry »

ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച് ഒന്നിന് തത്സമയ സംപ്രേക്ഷണം


ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച്  ഒന്നിന്  തത്സമയ  സംപ്രേക്ഷണം  
Read the rest of this entry »

സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ച വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് .



സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ച വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് . ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് ഉന്നതാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി .
Read the rest of this entry »

ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം .


ചിറയിന്‍കീഴ്‌ പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം . കഴിഞ്ഞ ദിവസം ഗുണ്ടാ സംഘം വീടാക്രമിക്കുകയും നിരവതി പേരെ മര്‍ദ്ദിക്കുകയും ചെയ്തു വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും തല്ലിത്തകര്‍ത്തു .പോലീസ് നിഷ്ക്രിയത്വത്തിനെതിരെ  ജനരോക്ഷമിരമ്പുന്നു ....
Read the rest of this entry »

ആറ്റിങ്ങല്‍ ചെമ്പൂരില്‍ RSS -DYFI സംഘര്‍ഷം തുടരുകയാണ് കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറി .


ആറ്റിങ്ങല്‍  ചെമ്പൂരില്‍  RSS -DYFI   സംഘര്‍ഷം  തുടരുകയാണ് കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറി  .
Read the rest of this entry »

പഴമകള്‍ തേടി പുതുതലമുറ


 പഴമകള്‍ തേടി പുതുതലമുറ 
Read the rest of this entry »

വര്‍ക്കല നെടുംകണ്ട മലവിള ലക്ഷംവീട് കോളനിയിലെ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ യുള്ള സമരം തുടരുന്നു


വര്‍ക്കല നെടുംകണ്ട മലവിള ലക്ഷംവീട്  കോളനിയിലെ മൊബൈല്‍ ഫോണ്‍  ടവര്‍ നിര്‍മ്മാണത്തിനെതിരെ യുള്ള  സമരം തുടരുന്നു സമരം ചെയ്യുന്ന തങ്ങളെ പോലീസ് പീഡിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു 
Read the rest of this entry »

മൂങ്ങോട് കായല്‍ റിസോര്‍ട്ട് മാഫിയകള്‍ കൈയ്യേറുന്നു നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് മൌനം


മൂങ്ങോട് കായല്‍  റിസോര്‍ട്ട് മാഫിയകള്‍  കൈയ്യേറുന്നു നാട്ടുകാര്‍  പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക്  മൌനം  
Read the rest of this entry »

കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികള്‍ . മുതാക്കള്‍ നിവാസികള്‍ കുടിനീരിനായി പരക്കം പായുന്നു


കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികള്‍ . മുതാക്കള്‍ നിവാസികള്‍ കുടിനീരിനായി  പരക്കം പായുന്നു 
Read the rest of this entry »

വെട്ടൂര്‍ ഗ്രാമപഞ്ചായത്തു ഭരണസമിതി കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം


വെട്ടൂര്‍ ഗ്രാമപഞ്ചായത്തു  ഭരണസമിതി കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി  പ്രതിപക്ഷത്തിന്‍റെ ആരോപണം പഞ്ചായത്ത് പടിക്കല്‍ പ്രതിപക്ഷം പ്രതിഷേധിച്ചു  
Read the rest of this entry »

ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ കുറി കുറിക്കലോടെ കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി


ശാര്‍ക്കര കാളിയൂട്ട് മാര്‍ച്ച്  ഒന്നിന് ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ കുറി കുറിക്കലോടെ  കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി 
Read the rest of this entry »

സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍കൂരയിലെ തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ കുട്ടികള്‍ തന്നെ കയറി


സ്കൂള്‍ കെട്ടിടത്തിന്‍റെ  മേല്‍കൂരയിലെ  തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ  കുട്ടികള്‍ തന്നെ കയറി . PTA  യുടെയും പ്രഥമ അദ്യാപകന്‍റെയും  നടപടികള്‍ ഭയന്നാണത്രേ  ഇവര്‍ മേല്‍കൂരയ്ക്കു  മുകളില്‍ കയറി പണി തുടങ്ങിയത് ഈ അപകടം പിടിച്ച പണി നാട്ടുകാരെ പരിഭ്രാന്തരാക്കി  
Read the rest of this entry »

U-TEK civil service aptitudu test



Read the rest of this entry »

ചിറയിന്‍കീഴ്‌ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്‍റെ സമാപനമായി നടന്ന മത്സര വെടിക്കെട്ട്‌



ചിറയിന്‍കീഴ്‌ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്‍റെ  സമാപനമായി  നടന്ന  മത്സര വെടിക്കെട്ട്‌

Read the rest of this entry »

ചിറയിന്‍കീഴ്‌ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്‍റെ സമാപനമായി നടന്ന മത്സര വെടിക്കെട്ട്‌


ചിറയിന്‍കീഴ്‌ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്‍റെ  സമാപനമായി  നടന്ന  മത്സര വെടിക്കെട്ട്‌ 
Read the rest of this entry »

വര്‍ക്കല കണ്ണoബ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിനോട്‌ നടന്ന കുതിരയെടുപ്പ് മഹോത്സവം


വര്‍ക്കല  കണ്ണoബ  ഭഗവതി ക്ഷേത്രത്തിലെ  കുംഭ ഭരണി മഹോത്സവത്തിനോട്‌ നടന്ന കുതിരയെടുപ്പ്  മഹോത്സവം 
Read the rest of this entry »

സായി ഗ്രാമില്‍ ഗ്രാമോത്സവത്തിന്‍റെ ഭാഗമായി നടന്ന മരമടി മത്സരം


സായി ഗ്രാമില്‍   ഗ്രാമോത്സവത്തിന്‍റെ  ഭാഗമായി നടന്ന  മരമടി മത്സരം 
Read the rest of this entry »

വ്യാജ വിദേശ മദ്യം പിടികൂടി


സ്കൂട്ടറില്‍ വ്യാജ വിദേശ മദ്യം കടത്തുകയായിരുന്ന  40 കാരനെ ആറ്റിങ്ങല്‍ എക്സയിസ് പിടികൂടി 
Read the rest of this entry »

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


പാറമടയിലെ കുളത്തില്‍ കുളിയ്ക്കാനിറങ്ങിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍  മുങ്ങി മരിച്ചു 
Read the rest of this entry »

mini industrial estate ന്‍റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യെറുന്നതായി ആക്ഷേപം


വര്‍ക്കല പെരുംകുളത്തെ mini industrial estate  ന്‍റെ  ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യെറുന്നതായി  ആക്ഷേപം  ഇവിടുത്തെ വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നതായും  ആക്ഷേപമുയരുന്നു 
Read the rest of this entry »

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 65 കല്ലുകള്‍


acv  news ; 47 കാരന്‍റെ  പിത്താശയത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ  പുറത്തെടുത്തത് 65 കല്ലുകള്‍ 
Read the rest of this entry »

ഭക്തിയുടെ നിറവില്‍ ശാര്‍ക്കര പൊങ്കാല


ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ സമൂഹ  പൊങ്കാല  നടന്നു പതിനായിരക്കണക്കിനു നാരീ ജനങ്ങള്‍ ദേവിക്ക്  പൊങ്കാല അര്‍പ്പിച്ചു 
Read the rest of this entry »

പ്രതികളെ ഉടന്‍ പിടിക്കണമെന്ന് ......



വര്‍ക്കല ചാവര്‍കൊട് പീഡന കേസ് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

Read the rest of this entry »

നാടറിയാന്‍ ഒരു സൈക്കിള്‍ യാത്ര ........


  നാടറിയാന്‍  സ്കൂള്‍  കുട്ടികളാണ്   സൈക്കിള്‍ യാത്ര നടത്തിയത്    
Read the rest of this entry »

സൈക്കിള്‍ തേടി ഒരു സൈക്ലിംഗ് താരം


സൈക്ലിംഗ് താരമായ നയന പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാല് സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ ഈ താരം ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരു സൈകിളിനായി നാട്ടുകാരുടെ കനിവ് തേടുകയാണ്

Read the rest of this entry »

ബലിമണ്ഡപം ; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി


 വര്‍ക്കല പാപനാശ തീരത്തെ     ബലിമണ്ഡപം ; MLA - യ്ക്കെതിരെ   പ്രതിഷേധവുമായി ഹിന്ദുഐക്യവേദി 
Read the rest of this entry »

ദേശീയ പാതാ വികസനം പ്രതിഷേതം വാക്കേറ്റം .........


ദേശീയ പാതാ വികസനത്തിനുള്ള  സ്ഥലമെടുപ്പ് ആറ്റിങ്ങല്‍ ചെമ്പക മംഗലത്ത്   പ്രതിഷേതം  വാക്കേറ്റം .........
Read the rest of this entry »

BJP യുടെ പ്രതിഷേതം



Read the rest of this entry »

DYSP നടത്തിയ ഒരു മണല്‍ വേട്ട



Read the rest of this entry »

DYSP യെ കുടുക്കാന്‍ ശ്രമം നടന്നതായി ആക്ഷേപം


  DYSP യെ കുടുക്കാന്‍  ശ്രമം നടന്നതായി ആക്ഷേപം 
Read the rest of this entry »

ശ്രീകുമാര്‍ സുമനസുകളുടെ കനിവ് തേടുന്നു .........


ശ്രീകുമാര്‍  സുമനസുകളുടെ  കനിവ് തേടുന്നു .........
Read the rest of this entry »

cpm ന്‍റെ മിച്ചഭൂമി സമരം പതിനഞ്ചാം ദിവസം .......


cpm  ന്‍റെ മിച്ചഭൂമി  സമരം  പതിനഞ്ചാം ദിവസം .......
Read the rest of this entry »

Citizen Journalist