ആക്ടിങ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുകള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനന്‍പിള്ള അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി ജി. സുരേന്ദ്രന്‍പിള്ള അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കി. വൈസ് പ്രസിഡന്റ് ഹരിദാസന്‍ നായര്‍, മറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി അംഗങ്ങള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരുംസംബന്ധിച്ചു.




Posted in 


No Response to "Attingal: എന്‍.എസ്.എസ്. ഓഫീസുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം"
Post a Comment