ചിറയിന്‍കീഴ്: വക്കം സ്വദേശിനിയായ എണ്‍പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. വൃദ്ധ ചിറയിന്‍കീഴ് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഒരാളാണ് പീഡിപ്പിച്ചതെന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത വൃദ്ധയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്.
Video Report
സംഭവസമയത്ത് വൃദ്ധ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ശരീരത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.
കൂടുതല്‍ വൈദ്യപരിശോധനയിലൂടെ മാത്രമേ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ആസ്പത്രി സൂപ്രണ്ട് പറഞ്ഞു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Posted in 

No Response to "എണ്‍പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി...(Video Report)"
Post a Comment