മഹാദേവേശ്വരം ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ യുവതിയുടെയും യുവാവിന്റെയും വിവാഹം നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10ന് ക്ഷേത്രസന്നിധിയിലാണ് വിവാഹം. കുമ്മനം രാജശേഖരന്‍, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും.
No Response to "Kilimanoor ക്ഷേത്രസംരക്ഷണസമിതി വിവാഹം നടത്തുന്നു"
Post a Comment