2010 ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിക്ക്. ആറ്റിങ്ങല്‍, പി.എച്ച്.ഇ റോഡ് 'ഗണേശപ്രസന്ന' യില്‍ അഭിരാം ജി. ശങ്കറാണ് നാലാം റാങ്ക് നേടിയത്.
സിവില്‍സര്‍വീസ് നേട്ടം കൊയ്ത മലയാളി വിദ്യാര്‍ത്ഥികളില്‍ 30 പേരെ സംഭാവന ചെയ്തത് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയാണ്. ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ ഏഴ് പേരുണ്ട്. ഇതില്‍ പൊന്‍തിളക്കം നല്‍കുന്നത് നാലാം റാങ്ക് നേടിയ ആറ്റിങ്ങല്‍ സ്വദേശി അഭിരാം ജി. ശങ്കറാണ്.Tags:Civil service Exam 4th rang from Kerala (Attingal) Abiram G Sanker Civil service Exam Result Kerala. 



Posted in 


No Response to "Attingal: സിവില്‍ സര്‍വീസ് പരീക്ഷ: നാലാം റാങ്ക് ആറ്റിങ്ങല്‍ സ്വദേശിക്ക്"
Post a Comment